ഓസ്ട്രേലിയയില്‍ കോട്ടയം സ്വദേശിയ്ക്കെതിരെ വംശീയ ആക്രമണം

ഓസ്ട്രേലിയിയല്‍ കോട്ടയം സ്വദേശിയ്ക്കെതിരെ ആക്രമണം. കോട്ടയം പുതുപ്പള്ളി സ്വദേശി ലീ മാക്സിനാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യാക്കാരനല്ലേ എന്ന് ചോദിച്ചായിരുന്നു ആക്രമണം. മുഖത്ത് പരിക്കേറ്റ ലീ മാക്സിന്‍ ടാസ്മാനിയന്‍ പോലീസിന് പരാതി നല്‍കി.

NO COMMENTS

LEAVE A REPLY