ജനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ പണമിടപാടിലേക്കെന്ന് മോഡി

modi mann ki bath beacon light

രാജ്യത്തെ ജനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മന്‍കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ആറുമാസത്തിനകം മൂന്ന് കോടി ജനങ്ങള്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുമെന്നും മോഡി. രണ്ടര കോടിയിലധികെ പേര്‍ ഭീം ആപ് ഡൗണ്‍ലോഡ് ചെയ്തെന്നും മോഡി.

NO COMMENTS

LEAVE A REPLY