വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു

rape rape by assuring chance to act in film

വയനാട് മീനങ്ങാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ചു. പത്തും പതിനഞ്ചും വയസ്സ് പ്രായമുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കുട്ടികളുടെ ചെറിയച്ഛനേയും അമ്മാവനേയും പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുട്ടികളെ അമ്മയും അച്ഛനും ഉപേക്ഷിച്ചതാണ്.

NO COMMENTS

LEAVE A REPLY