അശ്ലീല ഫോൺ സംഭാഷണം; സംഭവത്തിൽ അസ്വാഭാവികതയെന്ന് ശശീന്ദ്രൻ

abnormality in the case says shasheendran on obscene phone call

ഏതുതരം അന്വേഷണം വേണ്ടതെന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും, മന്ത്രി സ്ഥാനത്തേക്കാൾ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനാണ് മുൻഗണനയെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

അശ്ലീല ഫോൺ സംഭാഷണം പുറത്തായതിന്റെ പശ്ചാത്തലത്തിലാണ് ശശീന്ദ്രൻ ഇന്നലെ മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചത്.

 

 

abnormality in the case says shasheendran on obscene phone call

NO COMMENTS

LEAVE A REPLY