ലോകക്കപ്പ് ഫൈനല്‍ കൊല്‍ക്കത്തയില്‍

ഫിഫ അണ്ടര്‍ 17 ലോകക്കപ്പ് മത്സരം കൊല്‍ക്കത്തയില്‍ നടക്കും. കൊച്ചിയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ഗോവ, ഗുവാഹത്തി എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും. ഡല്‍ഹിയിലും മുബൈയിലുമാണ് ഉദ്ഘാടന മത്സരങ്ങള്‍ നടക്കുക. സെമിഫൈനല്‍ മത്സരങ്ങള്‍ ഗുവാഹത്തിയിലും നവിമുബൈയിലും നടക്കും.

NO COMMENTS

LEAVE A REPLY