ജി.എസ്.ടി ബില്ലുകൾ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും

gst bill to be presented in loksabha today lok sabha passes GST bill

ചരക്ക് സേവന നികുതിയുടെ (ജി.എസ്.ടി) അനുബന്ധ ബില്ലുകൾ സർക്കാർ
ഇന്ന് ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും. കേന്ദ്ര ജി.എസ്.ടി (സി^ജി.എസ്.ടി), സംയോജിത ജി.എസ്.ടി, കേന്ദ്ര ഭരണപ്രേദശ ജി.എസ്.ടി (യു.ടി ജി.എസ്.ടി) എന്നിവയും നഷ്ടപരിഹാര നിയമവുമാണ് അവതരിപ്പിക്കുക.

 

 

GST bill to be presented in Lok sabha today

NO COMMENTS

LEAVE A REPLY