കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കില്ല; ഹർജി സുപ്രീം കോടതി തള്ളി

krishnadas bail will not banned sc rejects plea

നെഹ്രു കോളേജ് ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയില്ല. പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരും ജിഷ്ണുവിന്റെ അമ്മയും നൽകിയ ഹർജി സുപ്രീം കോടതി തള്ളി.

NO COMMENTS

LEAVE A REPLY