കെഎസ് യു സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കെഎസ് യു സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി ഉപയോഗിക്കുന്നു. വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ടാണ് കെഎസ് യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. എസ്എസ്എല്‍സി ചോദ്യപേപ്പര്‍  ചോര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജി വയ്ക്കണം എന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്

NO COMMENTS

LEAVE A REPLY