മൂന്നാർ കയ്യേറ്റം; മുഖ്യമന്ത്രിയുടെ ഉന്നതതല യോഗം ഇന്ന്

munnar land encroachemtn cm high level meeting today

അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുനന്നത് ഉൾപ്പെടെയുള്ള മൂന്നാറിലെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ ഉന്നത തല യോഗം ഇന്ന്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ രാത്രി പതിനൊന്നരയോടെ മൂന്നാറിൽ എത്തിച്ചേർന്നു. കയ്യേറ്റം ഏറ്റവും കൂടുതലുള്ള പള്ളിവാസൽ, ദേവികുളം എന്നീ മേഖലകളും അദ്ദേഹം സന്ദർശിക്കും.

 

 

Munnar land encroachment cm high-level meeting today

NO COMMENTS

LEAVE A REPLY