പുതിയ ചോദ്യപേപ്പർ അച്ചടി ആരംഭിച്ചു

new maths question paper printing started

സ്വകാര്യസ്ഥാപനം തയാറാക്കിയ ചോദ്യേപപ്പറുമായി സാമ്യം കണ്ടെത്തിയതിനെതുടർന്ന് റദ്ദാക്കിയ എസ്.എസ്.എൽ.സി കണക്ക് പരീക്ഷ വീണ്ടും നടത്താൻ ചോദ്യേപപ്പറിെൻറ അച്ചടി തുടങ്ങി. തിങ്കളാഴ്ചയോടെ അച്ചടി പൂർത്തിയാക്കി അടുത്ത ദിവസം തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കും.

 

 

new maths question paper printing started

NO COMMENTS

LEAVE A REPLY