വാഹനപണിമുടക്ക് 31 ലേക്ക് മാറ്റി

motor vehicle strike on 30th of this month motor vehicle strike from today midnight

മാര്‍ച്ച് 30ന് നടത്താനിരുന്ന വാഹന പണിമുടക്ക് 31ലേക്ക് മാറ്റി. എസ്എസ്എല്‍എസ് കണക്ക് പരീക്ഷ 30ന് നടക്കുന്ന സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റി വച്ചത്.

NO COMMENTS

LEAVE A REPLY