എകെ ശശീന്ദ്രനെതിരെ ഗൂഢാലോചനയെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം

0
16

എകെ ശശീന്ദ്രനെതിരെ ഉയര്‍ന്ന് വന്ന ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം. എന്‍സിപി ജനറല്‍ സെക്രട്ടറിയാണ് ഡിപി ത്രിപാഠിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ മന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ത്രിപാഠി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY