ആംആദ്മി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

ആംആദ്മി പാര്‍ട്ടിയുടെ എംഎല്‍എ വേദി പ്രകാശ് ബിജെപിയില്‍ ചേര്‍ന്നു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വേദ് പ്രകാശിന്റെ ആരോപണം. തന്റെ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. എംഎല്‍എ പദവിയോടൊപ്പം എല്ലാ ഔദ്യോഗിക പദവികളും രാജി വയ്ക്കുമെന്നും വേദ് പ്രകാശ് പറഞ്ഞു.

NO COMMENTS

LEAVE A REPLY