20 മണിക്കൂര്‍ ജോലിചെയ്യാനാകില്ലെങ്കില്‍ ജോലി രാജിവയ്ക്കണമെന്ന് യോഗി ആദിത്യ നാഥ്

ദിവസവും 18-20മണിക്കൂര്‍ ജോലി ചെയ്യാനാകാത്ത സര്‍ക്കാര്‍ ജോലിക്കാര്‍  ജോലി രാജി വയ്ക്കണമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. ഖൊരാക്പൂരില്‍ നടന്ന യോഗത്തിലാണ് ആദിത്യനാഥ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. അത്യാഢംബരം കാണിക്കാതെ ഇരിക്കുകയും, വിനയത്തോടെ ജോലിചെയ്യുകയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY