ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടാനുള്ള സമയപരിധി: കേസ് നാളെ സുപ്രീംകോടതിയില്‍

wont consider polygamy says sc bihar liqour ban sc hears case 29th sc stays uttarakhand hc verdict

ദേശീയ പാതയോരത്തെ മദ്യശാല അടച്ചുപൂട്ടുന്നതിനുള്ള സമയപരിധി നീട്ടാനുള്ള അപേക്ഷകള്‍ നാളെ പരിഗണിക്കും. ഉച്ചയ്ക്ക് ശേഷമാണ് കോടതി ഇത് പരിഗണിക്കുക. ജസ്റ്റിസുമാരായ ചന്ദ്ര ചൂഡ്, നാഗേശ്വര്‍ റാവു എന്നിവരുടെ ബഞ്ചാണ് ഇത് പരിഗണിക്കുക.

കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തക്കി കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നാളെ കേസ് പരിഗണിക്കുന്നത്.

NO COMMENTS

LEAVE A REPLY