രാജ്യത്ത് എല്ലാ അറവ് ശാലകളും നിരോധിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ്

രാജ്യത്തെ നിയമപരവും അനധികൃതമായതുമായ എല്ലാ അറവുശാലകളും നിരോധിക്കണന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. കന്നുകാലികളെ കൊല്ലുന്നത് നിര്‍ത്തിയാല്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ പാലെങ്കിലും കിട്ടും. എന്തുകൊണ്ടാണ് കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും ഗോവധം നിയമപരമായി നടക്കുന്നതെന്നും അസം ഖാന്‍ ചോദിച്ചു.മുസ്‌ലിംകള്‍ മാട്ടിറച്ചി കഴിക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY