ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റുകൾ പൂട്ടില്ലെന്ന് ജി. സുധാകരൻ

beverages outlets won't shut down says g sudhakaran

സംസ്ഥാനത്ത് ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റുകൾ പൂട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ജി. സുധാകരൻ. ജനവാസ കേന്ദ്രങ്ങളിലേക്ക് ഔട്ട്‌ലെറ്റുകൾ മാറ്റുന്നത് എതിർക്കാം എന്നാൽ വിലക്കാൻ പാടില്ലെന്നും ഔട്ട്‌ലെറ്റുകൾ മാറ്റുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

beverages outlets won’t shut down says g sudhakaran

NO COMMENTS

LEAVE A REPLY