ഫുട്​ബാൾ താരം മലപ്പുറം ചേക്കു നിര്യാതനായി

0
34
chekku passes away

പഴയകാല ഫുട്ബാൾ താരം മലപ്പുറം ചേക്കു (77) നിര്യാതനായി. മലപ്പുറം മക്കരപ്പറമ്പിലെ വീട്ടിൽ ചൊവ്വാഴ്ച പുലർച്ചെ 8.30നായിരുന്നു  മരണം. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട്  4.30ന് മക്കരപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

18 ാം വയസ്സിൽ ബോംബെ എം.ആർ.സി ക്ലബ്ബിൽ അംഗമായ ചേക്കു 1969 ൽ അസമിൽ  നടന്ന സന്തോഷ് ട്രോഫി ടൂർണ്ണമെൻറിൽ കേരള ടീമിലെത്തി. 1973 ലും സന്തോഷ് ട്രോഫി ടൂർണമെന്റിലും കേരള ടീമിലും ചേക്കു ഇടം പിടിച്ചു.

 

chekku passes away

NO COMMENTS

LEAVE A REPLY