പാറ്റൂർ ഭൂമി കേസ്; ഉടമസ്ഥാവകാശം ആർക്കെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കോടതി

High-Court-of-Kerala

പാറ്റൂർ ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്കെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയും ജലവിഭവ വകുപ്പ് മന്ത്രിയും പ്രത്യേക റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. അഴിമതി നടന്നെങ്കിൽ അതിൽ അതുകൊണ്ട് ആർക്കാണ് നേട്ടമുണ്ടായതെന്നും കോടതി ആരാഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശം സബന്ധിച്ച് തർക്കമുണ്ടായ സാഹചര്യത്തിലാണ് കോടതിയുടെ നിർദേശം.

 

 

court suggestions on pattur case

NO COMMENTS

LEAVE A REPLY