ചോദ്യപേപ്പര്‍ വിവാദം: രമേശ് ചെന്നിത്തല നാളെ സത്യാഗ്രഹമിരിക്കും

ramesh chennithala on malappuram bypol

ചോദ്യപേപ്പർ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ സെക്രട്ടിയേറ്റിന് മുമ്പിൽ സത്യാഗ്രഹം നടത്തും. രാവിലെ പത്ത് മുതൽ ഒരു മണി വരെയാണ് സത്യാഗ്രഹം.

NO COMMENTS

LEAVE A REPLY