കുന്ദന്‍ ചന്ദ്രാവത്ത് അറസ്റ്റില്‍

ആഎസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്ത് അറസ്റ്റില്‍  മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണി ഉയര്‍ത്തിയിരുന്നു. പിണറായിയെ വധിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് പ്രതിഫലം നല്‍കുമെന്ന് നേതാവ് പ്രഖ്യാപിച്ചത്.

NO COMMENTS

LEAVE A REPLY