മുളവുകാട് ഭൂമി തട്ടിപ്പ് കേസ്; മുഖ്യപ്രതിക്ക് സമാന കേസുകളുമായി പങ്കുണ്ടോ എന്ന് അന്വേഷിക്കും

mulavukad land case investigation continues

മുളവുകാട് ഭൂമി തട്ടിപ്പ്‌കേസിൽ അറസ്റ്റിലായ മുഖ്യപ്രതിക്ക് സമാന കേസുകളിൽ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കും. ഇത് സംബന്ധിച്ച് ചില വിവരങ്ങൾ പോലീസിന് കിട്ടിയതായാണ് വിവരം. ഇന്നലെയാണ് മുളവുകാട് ഭൂമി തട്ടിപ്പ്‌കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ നായരമ്പലം തൈയ്യെഴുത്ത് വഴി മണപ്പുറത്ത് എംഎ ഇബ്രാഹീമിനെ പോലീസ് അറസ്റ്റ് ചെയ്തത്.

 

 

mulavukad land case investigation continues

 

NO COMMENTS

LEAVE A REPLY