പെട്ടി 6; ഷൈന്‍ ടോം ചാക്കോ അഭിനയിച്ച ഷോര്‍ട്ട് ഫിലിം കാണാം

പെട്ടി 6; ഷൈന്‍ ടോം ചാക്കോ അഭിനയിച്ച ഷോര്‍ട്ട് ഫിലിം കാണാം. എംസി ജോസഫാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബൈജു ചമ്പക്കര, റെക്സണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വര്‍ദ്ധിച്ച വരുന്ന രാഷ്ട്രീയ കൊലപാതങ്ങളില്‍ ഉള്‍പ്പെട്ട ക്രിമിനലുകളുടെ പുനര്‍ചിന്തയാണ് ചിത്രത്തിന്റെ ഇതി വൃത്തം

Subscribe to watch more

രാഷ്ട്രീയ കൊലപാതമാണ് ഷോര്‍ട്ട് ഫിലിമിന്റെ അടിസ്ഥാനം.  ഷൈന്‍ ടോം ചാക്കോയോടൊപ്പം നിതിന്‍, സജിന്‍, ധനില്‍, അഡോണ്‍, നവനീത്, അനില്‍, അബിന്‍, ജോസഫ് പാലല്‍, അബ്ദുള്‍ ജലീല്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്..

NO COMMENTS

LEAVE A REPLY