സക്കീര്‍ ഹുസൈന് ക്ലീന്‍ ചിറ്റ്

sakeer hussain

വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കുറ്റവിമുക്തനാക്കി. എളമരം കരീമാണ് അന്വേഷണം നടത്തിയത്. സക്കീര്‍ ഹുസൈന് നേരിയ ജാഗ്രത കുറവുണ്ടായി എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്.

കളമശേരിയിലെ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നതായിരുന്നു പരാതി.

NO COMMENTS

LEAVE A REPLY