സ്‌നാപ്ഡീലും ഫ്‌ളിപ്കാർട്ടും ലയിക്കുന്നു

snapdeal and flipkart merges

ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റായി ഫ്‌ളിപ്കാർട്ടും സ്‌നാപ്ഡീലും ലയിക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സ്‌നാപ്ഡീൽ വിപണിയിൽ പിടിച്ച് നിൽക്കുന്നതിനായാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. സ്‌നാപ്ഡീലിൽ ഓഹരികളുള്ള ജാപ്പനീസ് ഭീമനായ സോഫ്റ്റ് ബാങ്കാണ് ലയനത്തിന് മുൻകൈ എടുക്കുന്നതെന്നാണ് സൂചന.

 

 

snapdeal and flipkart merges

NO COMMENTS

LEAVE A REPLY