മന്ത്രിസ്ഥാനം വിട്ടു തരില്ലെന്ന് തോമസ് ചാണ്ടി

0
29
thomas-chandy

എകെ ശശീന്ദ്രന്റെ രാജിയോടെ ഒഴിവ് വന്ന മന്ത്രിസ്ഥാനം വിട്ടുകൊടുക്കില്ലെന്ന് എൻ.എസ്.പി കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി. എൻ എസ് പിക്ക് അവകാശപ്പെട്ട് മന്ത്രിസ്ഥാനമാണ് ഇതെന്നും, അന്വേഷണത്തിൽ കുറ്റവിമുക്തനെന്ന് കണ്ടെത്തിയാൽ ആ നിമിഷം ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരാമെന്നും അദ്ദേഹം പറഞ്ഞു.

 

 

will not allow anyone else to adorn minister post says Thomas Chandy

NO COMMENTS

LEAVE A REPLY