കാല്‍ ബുദ്ധന്റെ മുഖത്ത്, അമലയുടെ യോഗ വിവാദത്തില്‍

കഴിഞ്ഞ കുറച്ച് ദിവസമായി അമലാപോളിന്റെ യോഗയാണ് സോഷ്യല്‍ മീഡിയയിലെ താരം. കൊച്ചിയില്‍ അമല തുടങ്ങിയ യോഗാ സെന്ററിന്റെ പ്രമോഷനായാണ് അമലയുടെ യോഗാ വീഡിയോ എത്തിയത്.
എന്നാല്‍ ഇതില്‍ ശീര്‍ഷാസനം ചെയ്യുന്ന അമലയുടെ കാല്‍ ബുദ്ധന്റെ മുഖത്താണ് വച്ചിരിക്കുന്നത്. ഇതാണ് ബുദ്ധ വിശ്വാസികളെ ചൊടിപ്പിച്ചിരിക്കുന്നത്. ചെന്നൈയിലും ബാംഗ്ലൂരിലും യോഗാ സെന്റര്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് താരം. വിവാദത്തോട് താരം പ്രതികരിച്ചിട്ടില്ല.

Subscribe to watch more

NO COMMENTS

LEAVE A REPLY