ഗ്രേറ്റ് ഫാദര്‍ പ്രീ റീലിസ് ടീസര്‍ എത്തി

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഗ്രേറ്റ് ഫാദറിന്റെ പ്രീ റിലീസ് ടീസര്‍ എത്തി. ചിത്രത്തിന്റെ ക്ലിപ്പ് പ്രചരിച്ചത് ഇന്നലെ വിവാദമായിരുന്നു. നാളെയാണ് ചിത്രം റിലീസിന് എത്തുന്നത്.

NO COMMENTS

LEAVE A REPLY