കലാഭവന്‍ മണിയുടെ മരണം; അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ

kalabhavan-mani

കലാഭവന്‍ മണിയുടെ മരണത്തില്‍ അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY