ജ്യോഗ്രഫി പരീക്ഷ വീണ്ടും നടത്തില്ല

plus one entrance application

ചോദ്യങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വിവാദത്തിലായ പ്ലസ്ടു ജ്യോഗ്രഫി പരീക്ഷ വീണ്ടും നടത്തില്ല. 42മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മാതൃകാ പരീക്ഷയില്‍ ചോദിച്ചത് തന്നെ ആവര്‍ത്തിക്കുകയായിരുന്നു.

14 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചതെന്നും മറ്റു ചോദ്യങ്ങള്‍ വിദ്യാഭ്യാസ പോര്‍ട്ടലില്‍ ഉള്ളവയാണെന്നും ഇതില്‍ അപാകം ഇല്ലെന്നുമാണ് ഡയറക്ടറുടെ റിപോര്‍ട്ട്.

NO COMMENTS

LEAVE A REPLY