ഖത്തർ എയർവെയ്സിന് എയർലൈൻ ഓഫ് ദ ഇയർ പുരസ്കാരം

ഖത്തർ എയർവെയ്സിന് എയർ ട്രാൻസ്പോർട്ടിെൻറ എയർലൈൻ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചു. ഗ്രീസിലെ ഇകാലി ലേട്രാ റസിഡൻസിൽ നടന്ന ചടങ്ങിൽ അവാർഡ് ദാനം നടന്നു. ഖത്തർ എയർവെയ്സിെൻറ നവീനത, മികച്ച സേവനവും ആതിഥേയത്വവും,  മുൻനിര ഉത്പന്ന രൂപകല്പന എന്നിവക്കുള്ള അംഗീകാരമായാണ് അവാർഡ് നൽകിയത്.

NO COMMENTS

LEAVE A REPLY