ചോദ്യപേപ്പർ ചോർച്ച; വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ചെന്നിത്തല

ramesh chennithala

ചോദ്യപേപ്പർ ചോർച്ചയിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം സെക്രട്ടേറിയേറ്റിന് മുന്നിൽ സത്യാഗ്രഹം ആരംഭിച്ചു. ചോദ്യപ്പേപ്പർ ചോർച്ചയിൽ വലിയ കുംഭകോണം തന്നെ നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആദ്യം ബജറ്റ് ചോർന്നുവെന്നും ഇപ്പോൾ ചോദ്യപ്പേപ്പർ ചോർന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

NO COMMENTS

LEAVE A REPLY