ദീപന്റെ അവസാന ചിത്രം വിഷുവിന്

അടുത്തിടെ അന്തരിച്ച സംവിധായകന്‍ ദീപന്റെ അവസാനചിത്രം സത്യ വിഷുവിന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലറും പാട്ടും ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു. ജയറാം നായകനാകുന്ന ചിത്രത്തില്‍ പാര്‍വതി നമ്പ്യാറും റോമയുമാണ് നായികമാര്‍. സുധീര്‍ കരമന, അജു വര്‍ഗ്ഗീസ്, നോബി, സാജു നവോദയ, രോഹിണി, കോട്ടയം നസീര്‍, രാഹുല്‍ദേവ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Subscribe to watch more

NO COMMENTS

LEAVE A REPLY