എസ്എസ്എല്‍സി കണക്ക് പരീക്ഷ നാളെ

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ എസ്എസ്എല്‍സി കണക്ക് പരീക്ഷ നാളെ നടക്കും. ഉച്ചയ്ക്ക് 1.45മുതലാണ് പരീക്ഷ. പഴയ സ്ക്കീമില്‍ പരീക്ഷ എഴുതിയവര്‍ നാളത്തെ പരീക്ഷയ്ക്ക് ഹാജരാകേണ്ടതില്ലെന്ന് പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY