നഴ്സിംഗ് റിക്രൂട്ട് മെന്റ് പ്രതി ഉതുപ്പ് വര്‍ഗ്ഗീസ് അറസ്റ്റില്‍

uthup-varghese

നഴ്സിംഗ് റിക്രൂട്ട് മെന്റ് പ്രതി ഉതുപ്പ് വര്‍ഗ്ഗീസ് അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ മൂന്നേകാലോടെ  നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. 300കോടി രൂപയാണ് ഉതുപ്പ് വര്‍ഗ്ഗീസ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് തട്ടിയെടുത്തത്. ഓരോരുത്തരില്‍ നിന്നും 19,50,000 രൂപ വീതം വാങ്ങിയാണ് വന്‍ തട്ടിപ്പ് നടത്തിയത്.1291 പേരെയാണ് ഏജന്‍സി റിക്രൂട്ട് ചെയ്തത്.

NO COMMENTS

LEAVE A REPLY