പെരുമ്പാവൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിനിരയായി; മാതാവും കാമുകന്മാരും അറസ്റ്റിൽ

rape during train journey 5th standard girl got raped by mothers's lovers

പെരുമ്പാവൂർ പുല്ലുവഴിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ മാതാവും മാതാവിന്റെ കാമുകന്മാരും ഉൾപ്പെടുന്ന മൂന്നു പേരെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. ഇവർ പെൺകുട്ടിയുടെ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു.

ഇന്നലെ ക്ലാസിലെത്തിയ പെൺകുട്ടിയുടെ മുഖത്ത് മർദ്ദിച്ച പാട് ശ്രദ്ധയിൽ പെട്ട അധ്യാപകൻ കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. ഉടൻ ചൈൽഡ്‌ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.

 

5th standard girl got raped by mothers’s lovers

NO COMMENTS

LEAVE A REPLY