നോയിഡയിൽ കെനിയൻ യുവതിയ്ക്ക് മർദ്ദനം

kenyan lady

നോയിഡയിൽ കെനിയൻ യുവതിയ്ക്ക് നേരെ ആക്രമണം. ഒല ടാക്‌സിയിൽനിന്ന് കെനിയൻ യുവതിയായ മരിയ ബുറേണ്ടി(25)യെ വലിച്ചിറക്കി മർദ്ദിക്കുകയായിരന്നു. നൈജീരിയക്കാരി ആണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം ആറ് നൈജീരിയക്കാർക്ക് നോയിഡയിൽ മർദ്ദനമേറ്റിരുന്നു. പത്തോളം പേർ ചേർന്നാണ് യുവതിയെ മർദ്ദിച്ചത്.

NO COMMENTS

LEAVE A REPLY