മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പിള്ളേരുടെ ഇടി !!

ദുൽഖറിന്റെ പുതു ചിത്രം സിഐഎയുടെ ടീസർ എത്തി. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവാഗതയായ കാർത്തിക മുരളീധരനാണ് നായിക. കോട്ടയം, യുഎസ് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.

പാവാടയുടെ തിരക്കഥാകൃത്ത് ഷിബിൻ ഫ്രാൻസിസാണ് ഈ സിനിമയുടെയും തിരക്കഥ രചിച്ചിരിക്കുന്നത്. അമൽ നീരദും ദുൽഖറും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് സിഐഎ.

ദുൽഖറിന്റെ പുതു ചിത്രം ‘സിഐഎ’ യുടെ ടീസർ ഇന്ന് 10 മണിക്ക് പുറത്തിറങ്ങും എന്ന് താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ നേരത്തെ അറിയിച്ചിരുന്നു.

CIA teaser

NO COMMENTS

LEAVE A REPLY