മുത്തലാഖ് വിഷയം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു

court gives muthalakh issue to the constitution bench

മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട മുത്തലാഖ് വിഷയം സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച വാദം മെയ് 11 മുതൽ 19 വരെ നടക്കുമെന്നും കോടതി വ്യക്തമാക്കി.

 

 

 

court gives muthalakh issue to the constitution bench

NO COMMENTS

LEAVE A REPLY