ജിഎസ്ടി ബിൽ ലോക്‌സഭ പാസ്സാക്കി

gst bill to be presented in loksabha today lok sabha passes GST bill

ജി.എസ്.ടി സംബന്ധിച്ച നാലു ബില്ലുകൾക്ക് ലോക്‌സഭയുടെ അംഗീകാരം. എട്ടു മണിക്കൂറോളം നീണ്ട ചർച്ചക്കു ശേഷമാണ് കേന്ദ്ര, കേന്ദ്രഭരണ പ്രദേശ, സംയോജിത, നഷ്ടപരിഹാര ജി.എസ്.ടി ബില്ലുകൾ പാസാക്കിയത്. മദ്യം, റിയൽ എസ്റ്റേറ്റ്, പെട്രോളിയം എന്നിവ ഭാവിയിൽ നിയമത്തിന് കീഴിൽ കൊണ്ടുവരുമെന്നും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.

 

 

lok sabha passes GST bill

NO COMMENTS

LEAVE A REPLY