മാധ്യമ പ്രവർത്തകൻ എസ് സുരേഷിന്റെ അമ്മ അന്തരിച്ചു

മാധ്യമ പ്രവർത്തകൻ എസ് സുരേഷിന്റെ അമ്മ ബി. ലളിത അന്തരിച്ചു. മണ്ടക്കാട്, മണവാളക്കുറിച്ചി പിള്ളയാർകോവിൽ രേവതിയിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ബി ലളിത (84) ആണ് അന്തരിച്ചത്. സംസ്‌ക്കാരം പിള്ളയാർകോവിൽ എൻ എസ് എസ് ശ്മശാനത്തിൽ വ്യാഴാഴ്ച(31/03/2017) രാവിലെ 9ന്.

മക്കൾ: രമേഷ്, എസ് സുരേഷ്(എം ഡി നിഷ് മീഡിയ കൺസൾട്ടന്റ്‌സ്, ന്യൂഡൽഹി), മഹേഷ്, പ്രമീള, പ്രതിഭ. മരുമക്കൾ: ശൈലജ. രശ്മി, സുനിത. ഗോപകുമാർ, അജിത് കുമാർ.

NO COMMENTS

LEAVE A REPLY