വാഹന പണിമുടക്കിൽനിന്ന് മലപ്പുറത്തെ ഒഴിവാക്കി

motor vehicle strike on 30th of this month motor vehicle strike from today midnight

ഇന്ന് അർദ്ധരാത്രി മുതൽ നടത്താനിരിക്കുന്ന വാഹന പണിമുടക്കിൽനിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുന്നതി നാലാണ് മലപ്പുറത്തെ ഒഴിവാക്കുന്നത്. ഇന്ന് അർദ്ധരാത്രി ആരംഭിക്കുന്ന പണിമുടക്ക് നാളെ അർദ്ധരാത്രി വരെ തുടരും.

NO COMMENTS

LEAVE A REPLY