ഹൈക്കോടതി കെട്ടിടത്തിൽനിന്ന് ചാടി വൃദ്ധൻ മരിച്ചു

High-Court-of-Kerala

ഹൈക്കോടതിയുടെ എട്ടാം നിലയിൽ നിന്ന് ചാടി 78കാരൻ മരിച്ചു. കൊല്ലം കടപ്പാക്കട സ്വദേശിയായ കെഎം ജോൺസൺ ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കും മുമ്പെ മരിക്കുകയായിരുന്നു. കേസ് തോറ്റതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

NO COMMENTS

LEAVE A REPLY