ആർ യു റെഡി, ബിയോണ്ട്‌ ബോർഡേഴ്‌സ് ഏപ്രിലിൽ

യുദ്ധ മുഖത്തെ മോഹൻലാലിന്റെ അവിസ്മരണീയ പ്രകടനവുമായി വീണ്ടുമൊരു മേജർ രവി ചിത്രംകൂടി. മോഹൻലാൽ – മേജർ രവി കൂട്ട്‌കെട്ടിലെ വാർ മൂവി 1971 ബിയോണ്ട് ബോർഡേഴ്‌സ് ഏപ്രിൽ ഏഴിന് പുറത്തിറങ്ങു. ചിത്രത്തിന്റെ ട്രയിലർ ഇന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ കൊച്ചിയിൽ നടന്നിരുന്നു. അമ്പരപ്പിക്കുന്ന യുദ്ധരംഗങ്ങളും പ്രണയവും ട്രയിലറിൽ ഒരേപോലെ ഇടം നേടിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY