പാക്കിസ്ഥാനിൽ ബോംബ് സ്‌ഫോടനം; 11 പേർ മരിച്ചു

pakistan-blast

പാക്കിസ്ഥാനിലെ പരചിനാർ നഗരത്തിലുണ്ടായ സ്‌ഫോടനത്തിൽ 11 പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പരചിനാറിലെ വടക്ക് പടിഞ്ഞാറൻ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. പരചിനാർ നഗറിലെ മാർക്കറ്റിലുണ്ടായ മറ്റൊരു സ്‌ഫോടനത്തിൽ 22 പേർ മരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY