എകെ ശശീന്ദ്രന്‍ വിവാദം; ചാനലിനെതിരെ ബ്രോഡ് കാസ്റ്റിംഗ് ഫൗണ്ടേഷന് പരാതി

എകെ ശശീന്ദ്രനെതിര ചാനല്‍ നടത്തിയത് വാര്‍ത്ത അശ്ലീലവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ മുജീബ് റഹ്മാന്‍ ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിംഗ് ഫൗണ്ടേഷന് പരാതി നല്‍കി. കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്സ് ആക്ടിന്റെ ലംഘനമാണ് ചാനന്റേതെന്ന് പരാതിയിലുണ്ട്.

NO COMMENTS

LEAVE A REPLY