സ്വര്‍ണ്ണക്കടകള്‍ അഞ്ചിന് അടച്ചിടും

വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണ്ണവ്യാപാരികള്‍ ഏപ്രില്‍ അഞ്ചിന് കട തുറക്കില്ല. സമരത്തിന് കേരളം വ്യാപാരവ്യവസായി ഏകോപന സമിതിയുടെ പിന്തുണയുണ്ട്. അഞ്ചിന് കടകള്‍ അടച്ചിടുന്നതിന് പുറമെ മൂന്ന് നാല് തീയ്യതികളില്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും കേരള ജ്വല്ലേഴ്സ് ഫെഡറേഷന്‍ ജനറല്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY