ഹർത്താൽ നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി

s-c-supreme-court monetary help to be distributed today fo endosulfan victims sc stays admission and counseling to IITs

ഹർത്താൽ നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി. പ്രതിഷേധിക്കാനുള്ള അവകാശം മനുഷ്യന്റെ മൗലികാവകാശമാണെന്നും അതിനാൽ ഹർത്താൽ നിരോധിക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.

ഹർത്താൽ നിരോധിക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാൽപര്യ ഹർജിയി പരിഗണിക്കവെയാണ് കോടതിയുടെ തീരുമാനം. ഹർത്താലിന്റെ ഭാഗമായി പൊതു മുതൽ നശിപ്പിക്കുന്നുവെന്നും ജനജീവിതത്തെ ബാധിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഹർജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE