കൊട്ടിയൂര്‍ പീഡനം; കുഞ്ഞ് ഫാദര്‍ റോബിന്റെ തന്നെയെന്ന് സ്ഥിരീകരിച്ചു

പീഡനത്തിനിരയായി കൊട്ടിയൂരില്‍ പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛന്‍ ഫാദര്‍ റോബിന്റെ തന്നെയാണെന്ന് സ്ഥിരീകരിച്ച് ഡിഎന്‍എ ഫലം പുറത്ത്. റോബിന്റേയും പെണ്‍കുട്ടിയുടേയും കുഞ്ഞിന്റേയും രക്തം തിരുവനന്തപുരം സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബിലാണ് പരിശോധിച്ചത്. റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

NO COMMENTS

LEAVE A REPLY