ഫോണ്‍ വിളി വിവാദം; ചാനലിനെതിരെ വീണ്ടും കേസ്

ഫോണ്‍വിളി വിവാദത്തില്‍ വെട്ടിലായ ചാനലിനെതിരെ വീണ്ടും കേസ്. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വനിതാ അഭിഭാഷക നല്‍കിയ പരാതിയിലാണ് കേസ്. ഏഴ് പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY